പൊങ്കാല; സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് നഗരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിക്കാമെന്ന് ബെംഗളൂരു കേരള സമാജം ആവശ്യപ്പെട്ടു.

23 ന് വൈകുന്നേരം ബെംഗളൂരുവിൽ നിന്നും 25 ന് തിരുവനന്തപുരത്ത് നിന്നും ട്രെയിൻ അനുവദിക്കണമെന്ന് സമാജം ജനറൽ സെക്രട്ടറി റജികുമാർ ദക്ഷിണ പശ്ചിമ റെയിൽവേ ചീഫ് കോമേഴ്ഷ്യൽ മാനേജർ പ്രകാശ് ശാസ്ത്രിക്ക് നിവേദനം സമർപ്പിച്ചു.

  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം

വേനൽക്കാല തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ, മെയ്‌ മാസങ്ങളിൽ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ മുൻകൂട്ടി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts