ക്രിസ്മസ് മെഗാ കരോൾ മത്സരം സംഘടിപ്പിച്ചു 

ബെംഗളൂരു: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു വൈറ്റ് ഫീൽഡിൽ, സെക്രെഡ് ഹാർട്ട്‌ പള്ളിയുടെ നേതൃത്വത്തിൽ  ക്രിസ്മസ് മെഗാ കരോൾ മത്സരം സംഘടിപ്പിച്ചു.

കോറൽ ക്രെസെണ്ടോ, മണ്ഡ്യ രൂപത ബിഷപ്പ് മാർ സെബാസ്റ്റ്യൻ അടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു സെന്റർ നിയോജക മണ്ഡലം എം.പി പി.സി മോഹൻ മുഖ്യ അതിഥി ആയിരുന്നു.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽ ദേവ്, ഫാദർ പോൾ പൂവത്തിങ്കൽ, പിന്നണി ഗായിക മിധു വിൻസെന്റ് എന്നിവർ വിധി കർത്താക്കളായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts