മലയാളം മിഷൻ കർണാടക ചാപ്റ്റർ അധ്യാപക പരിശീലനം സംഘടിപ്പിച്ചു

collage

ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖലയിലെ അധ്യാപക പരിശീലനം നഞ്ചൻഗുഡ് ഇൻഫന്റ് ജീസസ് കത്തീഡ്രൽ പാരിഷ് ഹാളിൽ വച്ച് ഇന്ന് നടക്കും.

ഫാദർ അന്തപ്പ പരിശീലന ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ വിദഗ്ദ അധ്യാപകരായ ശ്രീമതി ത്രേസ്യാമ്മ, ടോമി ആലുങ്കൽ, ഗീത ശശികുമാർ, പ്രദീപ്കുമാർ മാരിയിൽ, ജിസോ ജോസ് എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

കർണാടക ചാപ്റ്റർ വൈസ് പ്രസിഡൻറ്ശ്രീ സുരേഷ് ബാബു, ദേവി പ്രദീപ്, അജിത ശശി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts