വൈറ്റ്ഫീൽഡിൽ യുവതി കുട്ടിയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ചു; കൃത്യസമയത്ത് എത്തി രക്ഷിച്ച് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെയും കുഞ്ഞിനെയും അഗ്നിശമനസേന രക്ഷപ്പെടുത്തി.

നഗൊണ്ടനഹള്ളിയിലെ ശ്രീനിധി അലയൻസ് അപ്പാർട്ട്‌മെന്റിലെ വീട്ടിനുള്ളിൽ ഗ്യാസ് തുറന്ന് വെച്ചാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.

കുടുംബവഴക്കൻ ആത്മഹത്യ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. വിവരമറിയിച്ച വൈറ്റ്ഫീൽഡ് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ ഉടൻ രക്ഷാപ്രവർത്തനം നടത്തി.

  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

ആത്മഹത്യാശ്രമത്തിന്റെ സാഹചര്യം മനസിലാക്കാൻ വൈറ്റ്ഫീൽഡ് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts