ബെംഗളൂരു: ഉത്സവ സീസണുകളിൽ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് നാട്ടിലേക്കുള്ള യാത്രയാണ്.
ട്രെയിനാണെങ്കിലും ബസ് ആണെങ്കിലും ആഴ്ചകള്‍ക്കു മുൻപുതന്നെ ടിക്കറ്റുകള്‍ തീർന്നിട്ടുണ്ടാവും.
ഇനി ലഭ്യമാണെങ്കില്‍തന്നെ തീപിടിച്ച വിലയുമായിരിക്കും. ഈ ഒരു കാരണം കൊണ്ടുമാത്രം ഓണം ഉൾപ്പെടെ മറുനാട്ടില്‍ ആഘോഷിക്കുന്ന നിരവധി പേരുണ്ട്.
ഇപ്പോഴിതാ, ഈ പ്രതിസന്ധി പരിഹരിക്കാനായി കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി.
കോഴിക്കോട് കെഎസ്ആര്‍ടിസിയാണ് നിലവിലെ കോഴിക്കോട്-ബെംഗളൂരു , ബെംഗളൂരു -കോഴിക്കോട് ബസ് സര്‍വീസുകള്‍ക്കു പുറമേ ഓണം സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്തുന്നത്.
പ്രത്യേക ബസുകളുടെ സമയം, ടിക്കറ്റ് നിരക്ക്, തിയതി തുടങ്ങിയ കാര്യങ്ങള്‍ നോക്കാം.
കോഴിക്കോട്-ബെംഗളൂരു , ബെംഗളൂരു -കോഴിക്കോട് റൂട്ടുകളില്‍ 23/08/2023 ബുധനാഴ്ച മുതല്‍ 09/09/2023 വരെ നാല് വീതം സ്പെഷ്യല്‍ ബസുകളാണ് സര്‍വീസ് നടത്തുക.
കോഴിക്കോട്- ബെംഗളൂരു ഓണം സ്പെഷ്യല്‍ ബസ്
കോഴിക്കോട്- ബെംഗളൂരു 9:14 PM-05:59AM
കോഴിക്കോട്- 9:14 PM
താമരശ്ശേരി- 9:59 PM
കല്‍പ്പറ്റ-11:00 PM
മാനനന്തവാടി-11:39 PM
മൈസൂരു -3:09 AM
ബെംഗളൂരു-5:59 AM
യാത്രാ സമയം 8 മണിക്കൂര്‍ 45 മിനിറ്റ്
ടിക്കറ്റ് നിരക്ക് 614 രൂപ
കോഴിക്കോട്- ബെംഗളൂരു 9:17 PM-06:02 AM
കോഴിക്കോട്- 9:17 PM
താമരശ്ശേരി- 10:02 PM
കല്‍പ്പറ്റ-11:03 PM
മാനനന്തവാടി-11:42 PM
മൈസൂരു -3:12 AM
ബെംഗളൂരു – 06:02 AM
യാത്രാ സമയം 8 മണിക്കൂര്‍ 45 മിനിറ്റ്
ടിക്കറ്റ് നിരക്ക് 614 രൂപ
കോഴിക്കോട്- ബെംഗളൂരു 10:15 PM-07:00 AM
കോഴിക്കോട്- 10:15 PM
താമരശ്ശേരി- 11:00 PM
കല്‍പ്പറ്റ- -12:01 PM
മാനനന്തവാടി-12:40 PM
മൈസൂരു -4:10 AM
ബെംഗളൂരു – 07:00 AM
യാത്രാ സമയം 8 മണിക്കൂര്‍ 45 മിനിറ്റ്
ടിക്കറ്റ് നിരക്ക് 614 രൂപ
കോഴിക്കോട്- ബെംഗളൂരു 10:30 PM-07:05 AM
കോഴിക്കോട്- 10:30 PM
താമരശ്ശേരി- 11:05 PM
കല്‍പ്പറ്റ- -12:15 PM
മാനനന്തവാടി-1:05 PM
മൈസൂരു -4:25 AM
ബെംഗളൂരു – 07:05 AM
യാത്രാ സമയം 8 മണിക്കൂര്‍ 35 മിനിറ്റ്
ടിക്കറ്റ് നിരക്ക് 614 രൂപ
കോഴിക്കോട്- ബെംഗളൂരു 10:50 PM-087:05 AM
കോഴിക്കോട്- 10:30 PM
താമരശ്ശേരി- 11:35 PM
കല്‍പ്പറ്റ- -12:35 PM
മാനനന്തവാടി-1:20 PM
മൈസൂരു-5:05 AM
ബെംഗളൂരു – 08:05 AM
യാത്രാ സമയം 9 മണിക്കൂര്‍ 15 മിനിറ്റ്
ടിക്കറ്റ് നിരക്ക് 490 രൂപ
കോഴിക്കോട്- ബെംഗളൂരു 11:16 PM-8:31AM
കോഴിക്കോട്-11:16 PM
താമരശ്ശേരി-11:56 PM
മാനന്തവാടി-1:46 AM
മൈസൂരു -5:31 AM
ബെംഗളൂരു -08:31 AM
യാത്രാ സമയം 8 മണിക്കൂര്‍ 45 മിനിറ്റ്
ടിക്കറ്റ് നിരക്ക് 614 രൂപ
ബെംഗളൂരു -കോഴിക്കോട് ഓണം സ്പെഷ്യല്‍ ബസ് സര്‍വീസ്
ബെംഗളൂരു -കോഴിക്കോട് 3:36PM-12:20AM
ബെംഗളൂരു – 3:36 PM
മൈസൂരു – 6:25 PM
സുല്‍ത്താൻ ബത്തേരി- 9.40 PM
കല്‍പ്പറ്റ-10:10 PM
താമരശ്ശേരി- 11:10 PM
കോഴിക്കോട്-12:20AM
യാത്രാ സമയം 8 മണിക്കൂര്‍ 44 മിനിറ്റ്
ടിക്കറ്റ് നിരക്ക് 711 രൂപ
ബെംഗളൂരു -കോഴിക്കോട് 9:10PM-05:34AM
ബെംഗളൂരു – 9:10 PM
മൈസൂരു – 11:59 PM
മാനന്തവാടി-3:29 AM
കല്‍പ്പറ്റ-4:09 AM
താമരശ്ശേരി-5:09 AM
കോഴിക്കോട്-5:24 AM
യാത്രാ സമയം 8 മണിക്കൂര്‍ 44 മിനിറ്റ്
ടിക്കറ്റ് നിരക്ക് 801 രൂപ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.