സർഗ്ഗധാര കുടുംബ സംഗമം നടത്തി 

ബെംഗളൂരു: സർഗ്ഗധാരയുടെ കുടുംബസംഗമത്തിൽ എസ്. കെ. നായർ മുഖ്യാതിഥിയായി.

വിവാഹത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയ സർഗ്ഗധാര അംഗങ്ങളെ ഉപഹാരം നൽകി അനുമോദിച്ചു.

അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രസിഡണ്ട്‌ ശാന്ത മേനോൻ, സെക്രട്ടറി ഷൈനി അജിത്, രക്ഷാധികാരി വിഷ്ണുമംഗലം കുമാർ,സുധാകരൻ രാമന്തളി, കമനീധരൻ, സത്യൻ പുത്തൂർ,പി. കൃഷ്ണകുമാർ, ഷാജിഅക്കിത്തടം,ശ്രീജേഷ്, സഹദേവൻ,പ്രസാദ്, ഭാസ്കരൻ ആചാരി,അജിത്, രാജേഷ്, ടോമി, അഞ്ജന, എന്നിവർ കുടുംബസമേതം പങ്കെടുത്തു.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ബാലഎഴുത്തുകാരൻ ഓസ്റ്റിൻ അജിത്തിന് പി. കൃഷ്ണകുമാർ ഉപഹാരം നൽകി.

പ്രശസ്ത ഗായകൻ അകലൂർ രാധാകൃഷ്ണൻ നയിച്ച ഗാനമേളയിൽ, വി. കെ. വിജയൻ, സേതുനാഥൻ, കൃഷ്ണപ്രസാദ്, മനോജ്‌, പ്രദോഷ്, ഓസ്റ്റിൻ അജിത്, രുഗ്മിണിരാമന്തളി,വിജയ സേതുനാഥ്, കീർത്തന, ഷാജി, അനിത എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts