രാഷ്ട്രീയത്തിലേക്കുള്ള പ്രവേശന സൂചനകൾ നൽകി നടൻ വിജയ്

എസ്.എസ്.എൽ.സി യ്ക്ക്‌ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് രാഷ്ട്രീയത്തിലേക്കെന്ന സൂചന വിജയ് ശക്തമാക്കിയത്. നാളത്തെ വോട്ടർമാർ നിങ്ങളെന്ന് വിജയ് കുട്ടികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. പണം വാങ്ങി വോട്ട് ചെയ്യരുതെന്നും കുട്ടികളോട് വിജയ് വ്യക്തമാക്കി. ‘നമ്മുടെ വിരൽ വെച്ച് സ്വന്തം കണ്ണുകൾ തന്നെ കുത്തമെന്നു കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോൾ നടക്കുന്നത്. കാശ് വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ നമ്മളും അതാണ് ചെയ്യുന്നത്. ഒരു വോട്ടിന് 1000 രൂപ എന്ന് വിചാരിക്കുക. ഒന്നര ലക്ഷം പേർക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കിൽ 15 കോടി വരും. ജയിക്കാൻ…

Read More

കമ്പനിയിൽ ഇസ്‌ലാമോഫോബിയയും മാനസികപീഡനവും ; ജോലി രാജിവച്ച് യുവാവ് 

ബെംഗളൂരു :നഗരത്തിലെ ആപ്പിൾ കമ്പനിയിലെ ഇസ്‌ലാമോഫോബിയയും മാനാസിക പീഡനവും മൂലം ജീവനക്കാരൻ രാജിച്ചു. 11 വർഷം ജോലിചെയ്ത ഖാലിദ് പർവേസ് ആണ് തൻറെ ദുരനുഭവം ലിങ്ക്ഡ്ഇന്നിൽ പങ്ക് വെച്ചത്. സഹപ്രവർത്തകരിൽ നിന്ന് മേലധികാരികളിയിൽ നിന്ന് നിരന്തരം  മോശമായ വാക്കുകളും പെരുമാറ്റവും ഉണ്ടായി. എച്ച്.ആർ വിഭാഗത്തിൽ പരാതി പറഞ്ഞിട്ടും നടപടിയുണ്ടാവില്ല അദ്ദേഹം ആരോപിക്കുന്നു. മറ്റുളളവർ ചെയ്യുന്ന ജോലിക്കാര്യത്തിലെ പിഴവുകൾ തൻറെ മേൽ കെട്ടി വെക്കുകകയും ചെയ്‌തു.  എച്.ആർ. വിഭാഗത്തിൽ പരതി നൽകി. അവർ അന്വേഷണം നടത്തിയെങ്കിലും കമ്പിനിയിൽ ഇത്തരമൊരു പ്രശ്‌നങ്ങൾ ഇല്ലെന്നും മാനസിക ആരോഗ്യം ശരിയല്ലാത്തതിനാലാണ്…

Read More

എട്ടു വയസുകാരി കള്ളം പറഞ്ഞു;പണി കിട്ടിയത് ഡെലിവറി ജീവനക്കാരന് 

ബെംഗളൂരു: രക്ഷിതാക്കൾ വഴക്കുപറയുന്നതിൽ നിന്ന് രക്ഷപ്പെടാൻ എട്ടുവയസ്സുകാരി പറഞ്ഞ കള്ളം വിനയായത് ഭക്ഷണവിതരണ ആപ്പിന്റെ ഡെലിവറി ജീവനക്കാരന്. ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ പാർപ്പിട സമുച്ചയത്തിലാണ് സംഭവം. ടെറസ്സിൽപോയി കളിച്ചത് ചോദ്യംചെയ്ത രക്ഷിതാക്കളോട് തന്നെ ഭക്ഷണവിതരണക്കാരൻ ടെറസ്സിലേക്ക് ബലമായി കൊണ്ടുപോയെന്നായിരുന്നു കുട്ടിയുടെ വിശദീകരണം. ഇതു വിശ്വസിച്ച് പാർപ്പിട സമുച്ചയത്തിലേക്ക് വന്ന ഭക്ഷണവിതരണക്കാരെ മുഴുവൻ സുരക്ഷാജീവനക്കാർ തടഞ്ഞുനിർത്തി പരിശോധിച്ചു. ഇതിനിടയിൽ തന്നെ ടെറസ്സിലേക്ക് കൊണ്ടുപോയി എന്ന് കുട്ടി പറഞ്ഞ ജീവനക്കാരനെ കുട്ടി തിരിച്ചറിയുകയും ചെയ്തതോടെ അസം സ്വദേശിയായ ജീവനക്കാരന് ക്രൂരമായ മർദനവും ഏൽക്കേണ്ടിവന്നു. തുടർന്ന് ഇയാളെ പോലീസെത്തി…

Read More

മോൺസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷയും 5,25,000 രൂപ പിഴയും

കൊച്ചി: പോക്സോ കേസിൽ മോൺസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ കോടതി. 5,25,000 രൂപ പിഴയും അടക്കാൻ കോടതി നിർദ്ദേശം. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മോൺസൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തുടർവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്. പുരവസ്തുകേസിൽ മോൺസൻ അറസ്റ്റിലയതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നൽകിയത്. 2022 മാർച്ചിലാണ് വിചാരണ തുടങ്ങിയത്. കേസിൽ…

Read More

കൗമാരക്കാരായ രണ്ട് ബുദ്ധ സന്യാസിമാരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

death murder

ബെംഗളൂരു: ബെറ്റനഗരെയ്ക്കും നെലമംഗലയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ രണ്ട് കൗമാരക്കാരായ ബുദ്ധ സന്യാസിമാരെ മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരു ജില്ലയിലെ ടിബറ്റൻ സെറ്റിൽമെന്റായ ബൈലക്കുപ്പയിലെ താമസക്കാരായ 17 വയസുള്ള ടെൻസിൻ ലാമയും 18 വയസുള്ള നിങ്മ ഷെർപ്പയുമാണ് കൊല്ലപ്പെട്ടത്. ടെൻസിൻ ലാമ അസം സ്വദേശിയും നിങ്മ ഷെർപ്പ നേപ്പാളിൽ നിന്നുള്ളയാളുമാണ്. ബൈലക്കുപ്പയിലെ നാംഡ്രോലിംഗ് ആശ്രമത്തിലാണ് വിദ്യാർത്ഥികളെ ചേർത്തത്. മരിച്ച വ്യക്തികളുടെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനുള്ള തിരിച്ചറിയൽ രേഖകളോ വ്യക്തിഗത വസ്‌തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് (റെയിൽവേ പോലീസ്, ബെംഗളൂരു) എസ്‌കെ സൗമ്യലത ടിഎൻഎമ്മിനോട് പറഞ്ഞു.…

Read More

ഭാരത് ജോഡോ യാത്ര പ്രൊമോഷണൽ വീഡിയോയിൽ കന്നഡ ചിത്രം “കെ.ജി.എഫിലെ ഗാനം; സ്റ്റേ നീട്ടി ഹൈക്കോടതി

ബെംഗളൂരു: ഹിന്ദി പതിപ്പില്ലേ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ചുള്ള കേസിൽ രാഹുൽ ഗാന്ധി ഉളപ്പടെയുള്ള കോൺഗ്രസ്സ് നേതാക്കൾക്ക് എതിരെയുള്ള കേസിലെ സ്റ്റേ ഹൈക്കോടതി ജൂൺ 23 വരെ നീട്ടി. ജയറാം രമേഷ്, ട്വീറ്റിൽ പോസ്റ്റ് ചെയ്ത 2 വിഡിയോകളിലാണ് ഗാനം ഉപയോഗിച്ചത്. ഗാനത്തിന്റെ പകർപ്പവകാശ ലംഘനം ആരോപിച്ച് എംആർടി മ്യൂസിക് എന്ന സംഗീത കമ്പനി രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ജയറാം രമേഷ്, സുപ്രിയ ശ്രീനേറ്റ് എന്നിവർക്ക് നേരത്തെ അനുവദിച്ച സ്‌റ്റേയുടെ ഇടക്കാല ഇളവാണ് കർണാടക ഹൈക്കോടതി നീട്ടിയിരിക്കുന്നത്. ഹർജിക്കാരുടെ…

Read More

ദുരഭിമാന കൊല; പതിനേഴുകാരിയെ കഴുത്തു ഞെരിച്ചു കൊന്ന് പിതാവും സംഘവും അറസ്റ്റിൽ

ബെംഗളൂരു: തുമക്കുരുവിലെ ചേലൂരിലെ താലൂക്കിൽ താഴ്ന്ന ജാതിക്കാരനായ ആൺകുട്ടിയെ പ്രണയിച്ചതിന് 17 വയസ്സുള്ള സ്വന്തം മകളെ കൊലപ്പെടുത്തി അച്ഛനും സഹോദരനും മറ്റൊരു ബന്ധുവും അറസ്റ്റിൽ. തിങ്കളാഴ്ച പുലർച്ചെ പെൺകുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ദുരഭിമാന കൊലപാതകത്തിൽ നേത്രാവതിയാണ് മരിച്ചത്. കർണാടകയിലെ ഉയർന്ന ജാതിയിൽപ്പെട്ട വൊക്കലിഗ സമുദായത്തിൽപ്പെട്ട ശാലിനി രണ്ടാം വർഷ പിയുസിയിൽ (പ്രീ-യൂണിവേഴ്‌സിറ്റി കോഴ്‌സ്) പഠിക്കുകയായിരുന്നു. അയൽവാസിയായ മെല്ലഹള്ളി ഗ്രാമത്തിലെ ഒരു ദളിത് ആൺകുട്ടിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ രക്ഷിതാക്കൾ യുവാവിനെതിരെ…

Read More

സിദ്ധരാമയ്യയുടെ അന്നഭാഗ്യ പദ്ധതി പ്രതിസന്ധിയിലോ? അന്നഭാഗ്യ പദ്ധതിക്ക് ആപ്പുവെച്ച് കേന്ദ്രം

ബെംഗളൂരു: ബി.പി.എൽ അന്ത്യോദയ കാർഡ് ഉടമകളായ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോഗ്രാം വീതം അരി സൗജന്യമായി നൽകുന്ന സിദ്ധരാമയ്യ സർക്കാരിന്റെ അന്നഭാഗ്യ പദ്ധതി തടയാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. പദ്ധതി നടപ്പാക്കാൻ വേണ്ട അധിക അരി വിൽക്കാൻ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ തയ്യാറാകാത്തതിനെ തുടർന്നാണിത്. ಭಾರತೀಯ ಆಹಾರ ನಿಗಮ (ಎಫ್‌ಸಿಐ) ಕರ್ನಾಟಕಕ್ಕೆ ಅಕ್ಕಿ ಕೊಡುತ್ತೇವೆ ಎಂದು ಹೇಳಿರುವ ಕಮಿಟ್‌ಮೆಂಟ್ ಪತ್ರ ತೋರಿಸಲಿ ಎಂದು ಬಿಜೆಪಿ‌ ನಾಯಕ @CTRavi_BJP ಸವಾಲು ಹಾಕಿದ್ದರು. ಇಲ್ಲಿದೆ ಎಫ್.ಸಿ.ಐ ಕಮಿಟ್‌ಮೆಂಟ್ ಪತ್ರ. ಇಂತಹ ಬೇಜವಾಬ್ದಾರಿ ಹೇಳಿಕೆ, ಸುಳ್ಳು…

Read More

മണൽക്കടത്ത് തടഞ്ഞ കോൺസ്റ്റബിളിനെ ട്രാക്ടറിടിച്ചു കൊന്നു

ബെംഗളൂരു : മണൽക്കടത്ത് തടയാൻ ശ്രമിച്ച പോലീസുകാരൻ ട്രാക്ടറിടിച്ചു മരിച്ചു. നെലോഗി സ്റ്റേഷനിലെ കോൺസ്റ്റബിൾ മയൂര ചൗഹാനാ(51)ണ് കൊല്ലപ്പെട്ടത്. ട്രാക്ടർ ഡ്രൈവർ സിദ്ധണ്ണ(36)യെ പോലീസ് അറസ്റ്റുചെയ്തു. കലബുറഗി ജില്ലയിലെ നാരായണപുരയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. മണൽ കടത്തിയ ട്രാക്ടർ ബൈക്കിലെത്തിയ മയൂര ചൗഹാൻ തടഞ്ഞു. ട്രാക്ടർ നിർത്തുന്നതിനുപകരം അതിവേഗം മുന്നോട്ടെടുത്ത് ഇദ്ദേഹത്തെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തലയിലൂടെ ട്രാക്ടറിന്റെ ചക്രം കയറിയിറങ്ങി മയൂര ചൗഹാൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രദേശത്ത് മണൽക്കടത്തിന് നേതൃത്വം നൽകുന്ന സംഘത്തിലെ കണ്ണിയാണ് സിദ്ധണ്ണയെന്ന് പോലീസ് പറഞ്ഞു. മണൽക്കടത്ത് സംഘത്തിലെ മുഴുവനാളുകളെയും പിടികൂടുമെന്നും ഇതിനുള്ള…

Read More

ബെംഗളൂരു – ഹുബ്ബള്ളി വന്ദേഭാരത് ജൂൺ 28 മുതൽ; ഇനി ബെംഗളൂരുവിൽ നിന്നും ഹുബ്ബള്ളിയിലേക്കുള്ള യാത്ര പറപറക്കും

ബെംഗളൂരു: ബെംഗളൂരു – ഹുബ്ബള്ളി വന്ദേഭാരത് ട്രെയിൻ 28 ന് സർവീസ് ആരംഭിക്കും 26 ന് വെര്ച്ച്യാലായി ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിന് 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. പരീക്ഷണ ഓട്ടം ഉടൻ ആരംഭിക്കും. യശ്വന്തപുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് ദാവനഗരെയില്‍ മാത്രമാകും സ്റ്റോപ്പ് ഉണ്ടാവുക. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നും ഹുബ്ബള്ളിയിലേക്കുള്ള യാത്രാസമയം 7 മണിക്കൂറായി കുറയ്ക്കാൻ വന്ദേഭാരത് സഹായിക്കും. നിലവിൽ 10 മണിക്കൂറോളം സമയം ട്രെയിൻ…

Read More
Click Here to Follow Us