ബാഡ്മിൻറൺ ടൂർണമെന്റ് നടത്തുന്നു.

ബാംഗ്ലൂർ മലയാളികളുടെ ഓൺലൈൻ കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീ മേറ്റ്സ്ന്റെ നേതൃത്വത്തിൽ ബുലു ടാങ്കിസ് 2k18 ബാൻഡ്‌മിന്റൺ ടൂർണമെന്റ് നടത്തപ്പെടുന്നു.. ഒക്ടോബർ 28 നു ബിലക്കഹള്ളി flying birdie areena യിൽ വെച്ചാണ് ബുലു ടാങ്കിസ് 2k18 ലെ പ്രതിഭകൾ മാറ്റുരക്കുന്നത്.. ബിഎംഎം ലെ നാൽപതു ബാൻഡ്‌മിന്റൺ പ്ലയെർസ് പത്തു ടീമുകളായി ആണ് അണിനിരക്കുന്നത്..

  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഹോട്ടൽ ദർബാർ ഗ്രീൻസ് ആണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts