ബെംഗളൂരു – ഹുബ്ബള്ളി വന്ദേഭാരത് ജൂൺ 28 മുതൽ; ഇനി ബെംഗളൂരുവിൽ നിന്നും ഹുബ്ബള്ളിയിലേക്കുള്ള യാത്ര പറപറക്കും

ബെംഗളൂരു: ബെംഗളൂരു – ഹുബ്ബള്ളി വന്ദേഭാരത് ട്രെയിൻ 28 ന് സർവീസ് ആരംഭിക്കും 26 ന് വെര്ച്ച്യാലായി ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിന് 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. പരീക്ഷണ ഓട്ടം ഉടൻ ആരംഭിക്കും.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

യശ്വന്തപുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് ദാവനഗരെയില്‍ മാത്രമാകും സ്റ്റോപ്പ് ഉണ്ടാവുക. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നും ഹുബ്ബള്ളിയിലേക്കുള്ള യാത്രാസമയം 7 മണിക്കൂറായി കുറയ്ക്കാൻ വന്ദേഭാരത് സഹായിക്കും. നിലവിൽ 10 മണിക്കൂറോളം സമയം ട്രെയിൻ യാത്രക്ക് വേണ്ടിവരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts