ഡിജിപിയായി അലോക് മോഹൻ ഇന്ന് ചുമതലയേൽക്കും 

ബെംഗളൂരു: കർണാടക ഡിജിപിയായി സീനിയർ ഐപിഎസ് ഓഫീസർ അലോക് മോഹനെ നിയമിച്ചു. ഡിജിപിയുടെ അധിക ചുമതലയാണ് നൽകിയിരിക്കുന്നത്.

നിലവിലെ കർണാടക ഡിജിപി പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി കേന്ദ്രസർക്കാർ നിയമിച്ചിരുന്നു.

അലോക് മോഹൻ ഇന്ന് ഡിജിപിയായി ചുമതലയേൽക്കും. നിലവിൽ അലോക് മോഹൻ നിലവിൽ ഹോം ഗാർഡ്‌സ്, ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ് എന്നിവയുടെ മേധാവിയായി പ്രവർത്തിച്ചു. 1987 ബാച്ച്‌ ഐപിഎസ് ഓഫീസറാണ്.

  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ

ഇടക്കാല പോലീസ് മേധാവിയായി നിയമിതനായ അലോക് മോഹൻ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ സന്ദർശിച്ച് ചർച്ച നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നടന്നു പോയാൽ ഇതിലും വേഗം എത്താമായിരുന്നു'; ഔട്ടർ റിംഗ് റോഡിലെ 3 മണിക്കൂർ ട്രാഫിക് ദുരിതം പങ്കുവെച്ച് ബെംഗളൂരു സ്വദേശി, പോസ്റ്റ് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts