വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബിജെപി ഓഫീസിൽ പാമ്പ്

ബെംഗളൂരു:വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബിജെപി ഓഫീസിൽ കയറികൂടി ഒരു പാമ്പ്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ മണ്ഡലമായ ഷിഗ്ഗാവിലെ ബിജെപി തിരഞ്ഞെടുപ്പ് ഓഫീസിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ പാമ്പ് കയറിയത്. ഓഫീസിനുള്ളിൽ പെട്ടെന്ന് പാമ്പിനെ കണ്ടതോടെ അണികളെല്ലാം പരിഭ്രാന്തരായി ബഹളം വെച്ചു. തുടർന്ന് തന്നെ പാമ്പിനെ അവിടെ നിന്നും പെട്ടെന്ന് മാറ്റി.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

പിന്നീട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദ്ദേശ പ്രകാരം ഓഫീസ് എല്ലാം വീണ്ടും പരിശോധിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts