ആഹ്ലാദ നിമിഷം, രാഹുൽ ഗാന്ധിയുടെ വീഡിയോയുമായി കോൺഗ്രസ്‌

ബെംഗളൂരു:വോട്ടെണൽ പുരോഗമിക്കുന്നു, വ്യക്തമായ ഭൂരിപക്ഷവുമായി മുന്നേറുന്നതിൽ ആഹ്ലാദം പങ്കുവെച്ച് രാഹുൽ ഗാന്ധിയുടെ വിഡിയോയുമായി കോൺഗ്രസ്‌ .

”ഞാൻ അജയനാണ്, എനിക്ക് ആത്മവിശ്വാസമുണ്ട്, അതെ ഇന്ന് ആർക്കും എന്നെ തടയാനാവില്ല”-എന്ന അടിക്കുറിപ്പോടെയാണ്  രാഹുലിൻറെ വീഡിയോ പങ്കുവെച്ചത്.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

വോട്ടെണ്ണൽ തുടങ്ങും മുമ്പേ ഡൽഹിയിലെ ഓഫീസിൽ പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു . ട്വിറ്ററിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വീഡിയോ പങ്കുവെച്ചാണ് പ്രവർത്തകരുടെ ആഘോഷം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts