കർണാടക തിരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് ബൊമ്മൈ

ബെംഗളൂരു: തൻറെ തോൽവി സമ്മതിക്കുന്നതായി നിലവിലെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു, “ഞങ്ങൾക്ക് അടയാളപ്പെടുത്താൻ കഴിഞ്ഞില്ല, ഫലം വന്നാൽ ഞങ്ങൾ വിശദമായ വിശകലനം നടത്തും.

ഒരു ദേശീയ പാർട്ടി എന്ന നിലയിൽ ഞങ്ങൾ അത് ചെയ്യും. വിശകലനം ചെയ്യുക മാത്രമല്ല, വിവിധ തലങ്ങളിൽ എന്തെല്ലാം പോരായ്മകളും വിടവുകളും അവശേഷിച്ചിട്ടുണ്ടെന്ന് കാണുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts