ആര്‍ത്തലച്ച മഞ്ഞക്കടലിനു മുന്നില്‍ കൊമ്പന്‍മാരെ ചങ്ങലയ്ക്കിട്ട് മുംബൈ

ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ ഹോംഗ്രൗണ്ടിലെ ആദ്യ കളിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുംബൈ സിറ്റി 1-1നു പിടിച്ചുകെട്ടി. 1-0ന്റെ വിജയമുറപ്പിച്ച് ആഹ്ലാദനൃത്തം ചവിട്ടിയ സ്റ്റേഡിയത്തിലെ പതിനായിരത്തോളം ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരെ നിശബ്ധരാക്കിയാണ് മുംബൈ ഇഞ്ചുറിടൈമില്‍ സമനില ഗോള്‍ പിടിച്ചുവാങ്ങിയത്. 35വാര അകലെ നിന്നും പകരക്കാരനായി ഇറങ്ങിയ പ്രാഞ്ചല്‍ ഭൂമിച്ച് നേടിയ വണ്ടര്‍ ഗോളിനു മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് സിങ് നിസ്സഹായനായി.

  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്

നേരേേത്ത ഒന്നാംപകുതിയുടെ 24ാം മിനിറ്റില്‍ ഹോളിചരണ്‍ നര്‍സറെയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളിയില്‍ മുന്നിലെത്തിയത്. സമനില വഴങ്ങേണ്ടിവന്നെങ്കിലും ഓരോ ജയവും സമനിലയുമടക്കം നാലു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ തലപ്പത്തേക്കു കയറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts