ആരുടേയും പിന്തുണ വേണ്ട, സഹകരിക്കുന്നവരോട് ചർച്ചയെന്ന് കോൺഗ്രസ്‌

ബെംഗളൂരു: തെരഞ്ഞെടുപ്പിൽ വൻ നേട്ടത്തിലേക്ക് കുതിച്ച കോൺഗ്രസ്‌ ഒറ്റയ്ക്ക് ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം നേടിയതോടെ വലിയ ആഹ്ലാദത്തിൽ.

ബംഗളുരുവിലെ കെ.പി.സി.സി. ആസ്ഥാനത്ത് വലിയ ആഹ്ലാദമാണ് നടക്കുന്നത്. രാത്രി എല്ലാ കോൺഗ്രസ്‌ എംഎൽഎ മാർ ഇവിടെയെത്തും. നാളെ രാവിലെ യോഗത്തിൽ പാർലമെന്ററി പാർട്ടി ചേർന്നായിരിക്കും സർക്കാർ ഉണ്ടാക്കുന്നതിനെ സംബന്ധിച്ച തീരുമാനം എടുക്കുക. കെപിസിസി ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ പാർട്ടിക്കും നേതാക്കൾക്കും ജയ് വിളിച്ച് വിജയം ആഘോഷിക്കുകയാണ്.

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

ഇത്തവണ ആരുടേയും പിന്തുണവേണ്ടെന്നും സഹകരിക്കുന്നവരുമായി ചർച്ചയാകാമെന്നുമാണ് കോൺഗ്രസിന്റെ ആദ്യ പ്രതികരണം. 125 സീറ്റുകളിലേക്ക് ലീഡ് ഉയർത്തിയതിന് പിന്നാലെയായിരുന്നു നേതാക്കളുടെ പ്രതികരണം. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts