വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകുന്നവർക്ക് 3 സ്പെഷ്യൽ ട്രെയിനുകൾ

ബംഗളൂരു: വോട്ട് ചെയ്യാൻ നാട്ടിലേക്ക് മടങ്ങുന്നവർക്കായി നഗരത്തിൽ നിന്നും 3 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.

ബയ്യപ്പനഹള്ളി എസ്എംവിടി – ബെളഗാവി, യശ്വന്തപുര -മുരുഡേശ്വർ, കെഎസ്ആർ ബെംഗളൂരു- ബീദർ സ്പെഷ്യൽ ട്രെയിനുകൾ ഇന്ന് രാത്രി പുറപ്പെടും.

  ന​ഗരത്തിലെ തിരക്കേറിയ ഈ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം; മെയ് 21 വരെ വഴിതിരിച്ചുവിടൽ

10 ട്രൈനുകളിൽ ഇന്നും നാളെയും അധിക കോച്ചുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദിഹിൽസ് കാണാൻ ഇനി ഓൺലൈൻ ടിക്കറ്റ്
[masterslider id="10"]

Related posts

Click Here to Follow Us