ബംഗളുരുവിൽ വനിതാ പോലീസുകാരിയുടെ ആത്‍മഹത്യ ശ്രമം

ബെംഗളൂരു :ഡി വൈ എസ് പി ഗണപതിയുടെ ആത്‍മഹത്യ വിവാദത്തിൽ കുരുങ്ങി മലയാളി മന്ത്രി കെ ജെ ജോർജ് രാജി വെച്ചതിനു പിന്നാലെ വീണ്ടും പോലീസിൽ ആത്‍മഹത്യ ശ്രമം. വിജയ നഗറിലെ വനിതാ എസ് ഐ രൂപയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.ഗുരുതരാവസ്ഥയിൽ ആയ ഇവർ ആശുപത്രിയിലാണ് .അമിതമായി ഗുളികകൾ വിഴുങ്ങിയ ഇവരുടെ ആത്‍മഹത്യ ശ്രമത്തിന്റെ കാരണം വെളിവായിട്ടില്ല .

  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി

പോലീസിൽ നിന്നുള്ള ചില സ്രോതസ്സുകൾ വ്യക്തമാക്കുന്നത് പ്രകാരം രൂപയും സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ സ്ത്രീയും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും രൂപ പരാതി സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുകയും ഇതിനെ തുടർന്ന് സീനിയർ ഓഫീസർ പ്രശ്നത്തിൽ ഇടപെട്ടത് രൂപയെ അസ്വസ്ഥമാക്കിയിരുന്നു .ഞാനും ഗണപതിയുടെ വഴി സ്വീകരിക്കും നിങ്ങളെ പാഠം പഠിപ്പിക്കും എന്നു പറഞ്ഞാണ് രൂപ സ്റ്റേഷനിൽ നിന്നും പോയതു എന്നും ഒരു ഓഫീസർ വ്യക്തമാക്കി .അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വില്ലനായി അപ്രതീക്ഷിത മഴ: ഇന്നും തുടരാൻ സാധ്യത
[masterslider id="10"]

Related posts