റോഡ് ഷോയ്ക്കിടെ ഗതാഗത കുരുക്കിൽ കുടുങ്ങി ആംബുലൻസ്

ബെംഗളൂരു: പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോക്കിടെ ഗതാഗത കുരുക്കിൽ കുടുങ്ങി ആംബുലൻസ്. റോഡുകള്‍ തടഞ്ഞത് ആംബുലന്‍സ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളെ കുടുക്കിലാക്കി.ദൃശ്യങ്ങള്‍ പങ്കുവച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ.

ആംബുലന്‍സുകള്‍ കുടുങ്ങി, വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ബാരിക്കേഡുകള്‍ ഉപയോഗിച്ച്‌ പ്രധാന റോഡുകള്‍ തടഞ്ഞു.

  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ

പ്രധാനമന്ത്രിയുടെ 40 കി.മീ റോഡ് ഷോ ബംഗളൂരുവിലെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു. അദ്ദേഹത്തിന് നേരെ ജമന്തിപൂക്കള്‍ എറിയാനും ആള്‍ക്കൂട്ടം ഉണ്ടെന്ന് കാണിക്കാനും ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഇതൊന്നും മോദിജിയെ സഹായിക്കാന്‍ പോകുന്നില്ല. 40 ശതമാനം കമ്മീഷനെ കുറിച്ച്‌ ആളുകള്‍ ചോദിച്ചപ്പോള്‍ ഉത്തരമില്ലായിരുന്നു. നിങ്ങള്‍ ബിജെപി പ്രവര്‍ത്തകന് നേരെ കൈവീശി കാണിക്കുന്നത് സാധാരണക്കാരുടെ വോട്ടിങ്ങിനെ സ്വാധീനിക്കില്ല, ദൃശ്യം പങ്കുവച്ച്‌ ശ്രീവത്സ ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts