എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ മരണം, 2 പേർ കൂടി അറസ്റ്റിൽ

ബെംഗളൂരു:കോളേജ് ഫെസ്റ്റിനിടെ വിദ്യാർത്ഥിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആണ് അറസ്റ്റിലായത്.

ബിദരഹള്ളിക്ക് സമീപം ബന്ദേയാരപ്പനഹള്ളി അനിൽ കുമാർ, ചിക്കമംഗളൂരു മൂഡഗെരെ സ്വദേശി ശ്രുഗ മിത്ര എന്നിവരാണ് അറസ്റ്റിലായത്. ഭരതേഷ് എന്ന വിദ്യാർത്ഥിയാണ് കേസിൽ മുൻപ് അറസ്റ്റിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി-ഖാത മാറ്റത്തിന് വൻ ഇളവ്: നിരക്ക് 2 ശതമാനമായി കുറച്ചു; 100 ദിവസത്തെ സുവർണ്ണാവസരവുമായി കർണാടക സർക്കാർ
[masterslider id="10"]

Related posts

Click Here to Follow Us