കോൺഗ്രസ്‌ പ്രചാരണത്തിനായി നടൻ കമൽ ഹാസൻ നഗരത്തിൽ 

ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്താൻ മെയ്‌ 6 ന് നടൻ കമൽ ഹാസൻ നഗരത്തിൽ എത്തും.

ശിവാജി നഗർ, ഗാന്ധി നഗർ, ചാമരാജ് നഗർ, ആർആർ നഗർ, രാജാജി നഗർ, പുലികേശി നഗർ മണ്ഡലങ്ങളിൽ കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ നടൻ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
[masterslider id="10"]

Related posts