സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമം, കേസിൽ കുടുങ്ങി മുൻ ഡിവൈഎസ്പി

കാസർകോട് : സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ ഡിവൈഎസ്പിയും നടനുമായ മധുസൂദനന്റെ ചോദ്യം ചെയ്യൽ തുടരുന്നു.

ഇന്നലെ മധുസൂദനനെതിരെ കാസർകോട് ബേക്കൽ പോലീസ് കേസെടുത്തു.

കാസർകോട് പെരിയയിലെ ഹോം സ്റ്റെയിൽ വെച്ചാണ് സംഭവം നടന്നതെന്ന് നടിയുടെ പരാതിയിൽ പറയുന്നു. ഹോം സ്റ്റെയിൽ താമസിപ്പിച്ച്‌ ബിയർ കുടിക്കാൻ പ്രേരിപ്പിച്ചുവെന്നും തന്റെ മുറിയിൽ കിടക്കണമെന്ന് മധുസൂദനൻ ആവശ്യപ്പെട്ടതായും യുവതി ബേക്കൽ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിൻ കോച്ചിനടിയിൽ മനുഷ്യന്‍റെ കൈ
  രാജ്യത്ത് ആദ്യം; മകന് മരണം ഇരന്ന് മാതാപിതാക്കൾ; 13 വർഷത്തെ കണ്ണീരിന് വിരാമമിട്ട് സുപ്രീംകോടതിയുടെ ദയാവധത്തിനായി ചരിത്രവിധി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us