ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം താഴെയിറക്കി 

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് വാരാണസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ചൊവ്വാഴ്ച രാവിലെ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് തെലങ്കാനയിലെ ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

137 യാത്രക്കാരുമായി പോയ വിമാനം (6E897) സാങ്കേതിക തകരാര്‍ മൂലം രാവിലെ 6:15 ന് അടിയന്തര ലാന്‍ഡിംഗ് നടത്തിയത് . എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts