ഹൊസ്‌കോട്ടെയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രിയുടെ ‘നാഗിൻ ഡാൻസ്’!!

ബെംഗളൂരു: ഹൊസ്‌കോട്ടെയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രിയുടെ ‘നാഗിൻ ഡാൻസ്’!!

ചിക്കബെല്ലാപുരയിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി മുൻ കേന്ദ്രമന്ത്രി എം. വീരപ്പമൊയ്‌ലിക്ക് വേണ്ടിയാണ് ഭവനനിർമാണവകുപ്പ് മന്ത്രി എം. ടി.ബി. നാഗരാജ് പ്രവർത്തകർക്കൊപ്പം നാഗനൃത്തം ചെയ്‌തത്. ‘നാഗിൻ’ എന്ന ബോളിവുഡ് ചിത്രത്തിലെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന മന്ത്രിയുടേയും പ്രവർത്തകരുടെയും ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വൈറലായി.

ഹൊസക്കോട്ടയിലാണ് മന്ത്രിയുടെ പ്രചാരണം സംഘടിപ്പിച്ചത്. ഏറ്റവും ധനികനായ മന്ത്രി കൂടിയാണ് എം.ടി.ബി. നാഗരാജ്. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിൽ 1000 കോടി രൂപയുടെ ആസ്തിയാണ് വെളിപ്പെടുത്തിയത്.

  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts