നന്ദി ഹിൽസിന് സമീപം നടന്ന ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു.

ബെംഗളൂരു: നന്ദി ഹിൽസിന് സമീപം ചിക്ക ജാല കൊട്ടെ ക്രോസിന് സമീപം ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു.കോട്ടയം നെടുംകുന്നം നോർത്ത് ഐക്കുളം കേശവ മന്ദിരത്തിൽ അനിൽകുമാറിന്റെ മകൻ ആശിഷ് അനിൽ (മനു – 24) ആണ് മരിച്ചത്.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

ഇന്നലെ രാവിലെ ആശിഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിക്കുകയായിരുന്നു.ശ്യംപുര സർവ്വീസ് റോഡിലൂടെ തെറ്റായ ദിശയിൽ എത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.നാട്ടുകാർ യുവാവിനെ ശ്യാംപുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നഗരത്തിലെ ഒരു ഹോട്ടലിൽ എക്സിക്യൂട്ടീവ് ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts