6600 ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങി ഡെല്‍: ആദ്യഘട്ട പിരിച്ചുവിടലില്‍ ഇന്ത്യക്കാരും

ന്യൂയോർക്ക്: സാമ്പത്തിക അസ്ഥിരത മൂലം ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങി ഡെല്‍. ഏകദേശം ആറായിരത്തിലധികം ജീവനക്കാരെയാണ് കമ്പനി പിരിച്ചു വിടുന്നത്.കമ്പ്യൂട്ടറുകളുടെ ഡിമാന്‍ഡ് കുറയുന്ന സാഹചര്യത്തിലാണ് കമ്പനി തീരുമാനം.

ഉയര്‍ന്ന പണപ്പെരുപ്പവും വര്‍ദ്ധിച്ചുവരുന്ന പലിശനിരക്കും മൂലം കോര്‍പ്പറേറ്റുകള്‍ ചെലവുകള്‍ ചുരുക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് പ്രമുഖ കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്ന്ത്്. വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി ഡിസ്‌നിയും പിരിച്ചുവിടല്‍ നടപടി ആരംഭിച്ചിരുന്നു.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

രണ്ടായിരത്തിലധികം ജീവനക്കാരെ കൂടെ പിരിച്ചു വിട്ടേകേക്‌മെന്നാണ് സൂചന. നിലവില്‍ യുഎസ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്.യു.എസിലെ തൊഴില്‍ നിയമ പ്രകാരം പിരിച്ചു വിടലിന് 60 ദിവസം മുന്‍പ് തന്നെ ജീവനക്കാരെ ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കണം.

ആദ്യഘട്ട പിരിച്ചുവിടലില്‍ ഇന്ത്യക്കാരുമുണ്ടാകും.ഈ വര്‍ഷം മാര്‍ച്ച് മുതല്‍ കമ്പനി പിരിച്ചുവിടല്‍ ആരംഭിക്കും.ഇന്ത്യയിലുള്ള ആമസോണിന്റെ ആകെ ജീവനക്കാരില്‍ ഒരു ശതമാനത്തോളം പേരെ പിരിച്ചുവിടല്‍ ബാധിച്ചേക്കുമെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts