അമിത് ഷായുടെ റോഡ് ഷോ ഇന്ന് 

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ ഇന്ന് ധാർവാഡിലെ കുണ്ട് ഗോലിൽ നടക്കും. ഇന്ന് രാവിലെ 10.30ന് ഹുബ്ബള്ളി കെഎൽഐ ബിവിബി കോളേജിലെ 75-ാം വാർഷികാഘോഷത്തിൽ പങ്കെടുത്ത ശേഷം ഇൻഡോർ സ്റ്റേഡിയം  ഉദ്ഘാടനം ചെയ്യാനായി എത്തും. ഉച്ചക്ക് 2.30 ന് പോലീസ് സ്റ്റേഷൻ റോഡ് മുതൽ ബ്രഹ്മദേവര ക്ഷേത്രം വരെയാണ് റോഡ് ഷോ.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത

ഇന്നലെ രാത്രി 10 മണിയോടെയാണ് അമിത് ഷാ ഹുബ്ബള്ളിയിൽ എത്തിയത്.

വൈകുന്നേരം 6 മണിക്ക് ബെളഗാവിയിലേക്ക് പോകുന്ന അമിത് ഷാ ബിജെപി നേതാക്കളുമായി ചർച്ച നടത്തും. ശേഷം ഡൽഹിയിലേക്ക് പുറപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts