കരിങ്കൽ ക്വാറിയിലെ അപകടത്തിൽ 3 പേർ മരിച്ചു

ബെംഗളൂരു: ചാമരാജ്നഗർ കരിങ്കൽ ക്വാറിയിൽ ഉണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. കരിങ്കല്ല് പൊട്ടിക്കുന്നതിനിടെ ഇവയ്ക്കിടയിൽ പെടുകയായിരുന്നു മൂന്നു പേരും.

ശിവരാജു, സിദ്ധരാജു, കുമാർ എന്നിവരാണ് മരിച്ചത്.

കൂടുതൽ ആളുകൾ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ പോലീസ് തിരച്ചിൽ നടത്തി വരികയാണ്.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

കഴിഞ്ഞ മാർച്ചിൽ ഗുണ്ടൽപേട്ടിലും സമാനമായ അപകടം ഉണ്ടായിട്ടുണ്ട്. അന്ന് 4 പേർ അപകടത്തിൽ മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts