ഇലക്ട്രോണി സിറ്റി നിവാസികളുടെ കാത്തിരിപ്പിന് ഇനി 6 മാസത്തെ ദൂരം മാത്രം!

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയുടെ നമ്മ മെട്രോ പാതയിൽ ജൂണിൽ വാണിജ്യടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചേക്കും.

ബൊമ്മസാന്ദ്രയിൽ നിന്ന് ഇലക്ട്രോണിക് സിറ്റി വഴി ആർ വി റോഡ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാതയുടെ നിർമാണം ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

ഏറെ തിരക്കേറിയ ഹോസുർ റോഡിലൂടെയാണ് യെൽലോ ലൈനിൽ ഉൾപ്പെടുന്ന പാത കടന്നുപോകുന്നത്. സിൽക്ക് ബോർഡ് ജംഗ്ഷനിൽ ഉൾപ്പെടെ ഗതാഗതക്കുരുക്കിന് ഇത്‌ പരിഹാരമാകുമെന്നതാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചൂടിന് ആശ്വാസം; കനത്ത വേനൽമഴയിൽ ബെംഗളൂരുവിൽ ആലിപ്പഴ വർഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us