യുവാവ് നദിയിൽ വീണ് മരിച്ചു 

ബെംഗളൂരു: തിങ്കലെയിലെ സീതനാടി നദിയില്‍ യുവാവ് അബദ്ധത്തില്‍ കാല്‍ വഴുതി മുങ്ങിമരിച്ചു. ഹെബ്രി കിന്നി ഗുഡ്ഡെയില്‍ താമസിക്കുന്ന സുധാകർ ഷെട്ടിയുടെ മകൻ സങ്കേത് ഷെട്ടിയാണ് (24) മരിച്ചത്.

ഹെബ്രി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വികലാംഗ പുനരധിവാസ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന യുവാവ് ഹെബ്രി ജെ.സി.ഐ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളില്‍ സജീവമായി ഇടപെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൊബൈൽ ആപ്പുകൾ വഴി ഫുഡ് ഡെലിവറിയിൽ വൻ ചതി; ന​ഗരത്തിലെ ബിഗ് ബാസ്‌ക്കറ്റും സ്വിഗ്ഗിയും ഉൾപ്പെടെ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts