പ്രതിക്ക് ഫോൺ നൽകിയ പോലീസിന് സസ്പെൻഷൻ

ബെംഗളൂരു: കൃത്യവിലോപം ആരോപിച്ച് പൊലീസ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തുകൊണ്ട് പൊലീസ് സൂപ്രണ്ട് കെ പരശുറാം ഉത്തരവിറക്കി.

ചിത്രദുർഗ സിറ്റി പൊലീസ് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളായ രംഗസ്വാമിയാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്.

പോലീസ് കസ്റ്റഡിയിലിരിക്കെ മുരുഘമഠം മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്‌കെ ബസവരാജന് മൊബൈൽ ഫോൺ നൽകിയെന്നായിരുന്നു ആരോപണം. ചട്ടം ലംഘിച്ച് ബസവരാജനെ സഹായിച്ചതായി വകുപ്പുതല അന്വേഷണത്തിൽ തെളിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts