ബസിടിച്ച് ഒരാൾ മരിച്ചു

ബെംഗളൂരു:  മണ്ഡ്യ കെആർ പേട്ട് ടൗണിൽ ടിബി സർക്കിളിന് സമീപം ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. കെആർ പേട്ടയിലെ പുര വില്ലേജിൽ ലോകേഷ് (35) ആണ് മരിച്ചത്.

ബ്രേക്ക് തകരാറിലായതിനാൽ ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയതായും ഇത് തുടർച്ചയായ അപകടങ്ങൾക്ക് ഇടയാക്കിയതായും പോലീസ് പറഞ്ഞു, ടിബിക്ക് സമീപം കനക ജയന്തിയുടെ ഭാഗമായി നടന്ന ഘോഷയാത്ര കണ്ട് റോഡരികിൽ നിന്നിരുന്ന പുര ഗ്രാമത്തിലെ ലോകേഷിനെയും രാമഗൗഡയെയും കെഎസ്ആർടിസി ബസ് ഇടിച്ചു.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

തുടർന്ന് ഇരുവരെയും താലൂക്ക് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലോകേഷ് മരിച്ചു. കെആർ പേട്ട ടൗൺ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts