ഓണാവധിക്ക് നാട്ടിലേക്ക് കൂടുതൽ ബസ് സർവ്വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി;സ്വകാര്യ ബസ് നിരക്ക് കുതിച്ചുയരുമ്പോഴും ഒന്നും മിണ്ടാതെ റെയിൽവേ !

ബെംഗളൂരു : ഓണാവധിക്ക് നാട്ടിലേക്ക് തിരിക്കാൻ കൂടുതൽ സ്പെഷൽ ബസ്സുകൾ അനുവദിച്ച് കർണാടക ആർടിസി.

വളരെ തിരക്കേറിയ സെപ്റ്റംബർ ആറിന് കോട്ടയം(2) എറണാകുളം(3) തൃശൂർ (2)പാലക്കാട് (2) കോഴിക്കോട് (1)എന്നിവിടങ്ങളിലേക്ക് ആണ് അധിക സർവീസുകൾ ഇന്നലെ പ്രഖ്യാപിച്ചത്.

കേരള ആർടിസിയും ഈ ദിവസങ്ങളിലേക്ക് സ്പെഷ്യൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു എന്നാൽ ഇവയിൽ ടിക്കറ്റ് വിൽപ്പന ഇനിയും തുടങ്ങിയിട്ടില്ല.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

എല്ലാ ബസ്സുകളിലും റിസർവേഷൻ നാളെയോടെ തുടങ്ങുമെന്ന് ബെംഗളൂരു കേരള ആർ ടി സി അധികൃതർ അറിയിച്ചു.

അതേസമയം സ്വകാര്യ ബസുകളിലെ  ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തേക്കുള്ള കൂടിയ നിരക്ക് 3000 രൂപയാണ്.

ഈ ദിവസത്തേക്കുള്ള തീവണ്ടി ടിക്കറ്റുകൾ ഏതെല്ലാം വെയിറ്റിംഗ് ലിസ്റ്റിൽ ആണ്.

ഇതുവരെ ഒരു സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
[masterslider id="10"]

Related posts