തടവുകാരാണെങ്കിലും ഇവർ സാമൂഹിക പ്രതിബന്ധത ഉള്ളവരാണ് ! പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ വ്യത്യസ്തമായ വഴിയിലൂടെ ശേഖരിച്ചത് 10.47 ലക്ഷം രൂപ.

ബെംഗളൂരു : വളരെ വ്യത്യസ്തമായ രീതിയിൽ പ്രളയബാധിതർക്ക് വേണ്ടി പണം സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരിക്കുകയാണ് പരപ്പന അഗ്രഹാര ജയിലിൽ തടവുകാർ.

നാലാഴ്ച മാംസാഹാരം ഒഴിവാക്കി സ്വരൂപിച്ച 10.47 ലക്ഷം രൂപ ജയിൽ സൂപ്രണ്ട് മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുകയായിരുന്നു.

  യാത്രാസമയം പകുതിയായി കുറയും; ബെംഗളൂരു നിവാസികൾ കാത്തിരുന്ന ഈ റൂട്ടിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് അനുമതി

തടവുകാർക്ക് ചിക്കൻ മട്ടൻ വിഭവങ്ങളാണ് ജയിലിൽ നൽകിവരുന്നത് സപ്തംബർ മൂന്നാം വാരം വരെ ഇവ വേണ്ടെന്നു 5055 തടവുകാർ ജയിൽ അധികൃതരെ അറിയിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "ചൂട് കാരണം പുറത്തിറങ്ങി ഉറങ്ങിയതാണ്, പക്ഷേ കാത്തിരുന്നത് മറ്റൊന്ന്"; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ കാണാം!!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us