സൂരജ് നിടിയങ്ങ ബെംഗളൂരു ഐടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറി

ബെംഗളൂരു : സഖാവ് ആർ ശ്രീനിവാസ് നഗറിൽ (ഇഎംഎസ് ഭവനിൽ) സംഘടിപ്പിച്ച സിപിഐഎം ഐടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം സിപിഐഎം കർണാടക സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു ജനറൽ സെക്രട്ടറിയുമായ സഖാവ് മീനാക്ഷി സുന്ദരം ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറിയായി സഖാവ് സൂരജ് നിടിയങ്ങയെ സമ്മേളനം ഏകകണ്ഠമായി തിരഞ്ഞെടുത്തു.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

സംസ്ഥാന കമ്മിറ്റി അംഗം സഖാവ് വസന്തരാജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐടി ഫ്രണ്ട് എൽസിയുടെ കീഴിലുള്ള 9 ശാഖകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

സമ്മേളനത്തിൽ 11 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു കൂടാതെ സിപിഐ(എം) കർണാടക സംസ്ഥാന സമ്മേളനത്തിലേക്ക് 12 പ്രതിനിധികളെയും (6 പ്രതിനിധികളും 6 നിരീക്ഷകരും) തിരഞ്ഞെടുത്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts