കൈരളി നിലയം വിദ്യാലയങ്ങൾ ശിശുദിനം ആഘോഷിച്ചു

ബെംഗളൂരു: കൈരളീ കലാസമിതിയുടെ കീഴിലുള്ള കൈരളീ നിലയം വിദ്യാലയങ്ങൾ സംയുക്തമായി ശിശുദിനം, കനകദാസ ജയന്തി , കന്നഡ രാജ്യോത്സവം എന്നിവ സ്കൂൾ വിദ്യാർഥികൾ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

കലാസമിതി പ്രസിഡന്റ് ശ്രീ സുധാകരൻ രാമന്തളി, സെക്രട്ടറി ശ്രീ പി കെ സുധീഷ്, പ്രൈമറി സ്കൂൾ പ്രധാന അദ്ധ്യാപിക ശീമതി സൗഭാഗ്യ എന്നിവർ യഥാക്രമം ശിശുദിനം, കനകദാസജയന്തി, കന്നഡ രാജ്യോത്സവത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള ചടങ്ങിൽ സംസാരിച്ചു.
ഹൈസ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി, എ ബിന്ദു, സെൻട്രൽ സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി സുമംഗല, രാധാകൃഷ്ണൻ നായർ, കെ .രാധാകൃഷ്ണൻ, സി. വിജയകുമാർ, ശ്രീവിദ്യ , അൽഫോൻസ് ജോർജ് എന്നിവർ നേതൃത്വം നൽകി.
തുടർന്ന് വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts