ബെംഗളൂരു∙ ജനുവരി അവസാന ആഴ്ചയിലെ വിജയപുര–കോട്ടയം പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി.
റദ്ദാക്കിയ ട്രെയിൻ സർവീസുകളുടെ വിശദാംശങ്ങൾ
- വിജയപുര–കോട്ടയം എക്സ്പ്രസിന്റെ (07385) ജനുവരി 23നും 30നും
- കോട്ടയം–വിജയപുര എക്സ്പ്രസിന്റെ (07386) 25നും ഫെബ്രുവരി 1നുമുള്ള സർവീസുകളാണ് റദ്ദാക്കിയത്