കെമ്പഗൗഡ – ബസവണ്ണ പ്രതിമകൾ വിധാന സൗധയിൽ ഉടൻ

vidhan soudha

ബെംഗളൂരു: കെംപഗൗഡയുടെയും ബസവണ്ണയുടെയും പ്രതിമകൾ വിധാന സൗധയുടെ പരിസരത്ത് ഉടൻ സ്ഥാപിക്കുമെന്ന് കെംപഗൗഡ വികസന അതോറിറ്റി വൈസ് ചെയർമാൻ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.സി.എൻ.അശ്വത് നാരായൺ പറഞ്ഞു.

ശനിയാഴ്ച ഇത് സംബന്ധിച്ച് സർക്കാർ പ്രഖ്യാപനം നടത്തിയിട്ടുണ്ടെന്നും നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
[masterslider id="10"]

Related posts