കർണാടകയിലെ വാഹനാപടത്തിൽ മലയാളി മരിച്ചു

ബെംഗളൂരു: ഇരിട്ടി സ്വദേശിയായ യുവാവ് കർണാടകത്തിലെ ഹാസനിൽ ഇരുചക്ര വാഹനാപകടത്തിൽ മരിച്ചു.

പയഞ്ചേരി വികാസ് നഗർ സ്വദേശി തടത്തിൽ അഖിൽ ആണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് ഭാര്യ രേഖക്കൊപ്പം ഇരിട്ടിയിലേക്ക് വരുന്നതിനിടെ ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനം ഹസനിൽ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

  ആഗോള എണ്ണപ്രതിസന്ധി; പെട്രോൾ, ഡീസൽ എക്സൈസ് തീരുവയിൽ വൻ ഇളവുമായി കേന്ദ്ര സർക്കാർ

ഭാര്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വള്ളിത്തോട് സ്‌കൈ ഹോട്ടലിൽ അക്കൗണ്ടന്റ് ആയിരുന്നു അഖിൽ. പിതാവ് : പൗലോസ് (ബിലീവേഴ്‌സ് ചർച്ച് ഇൻഡ്യ, പുരോഹിതൻ). മാതാവ്: ഷീബ. സഹോദരൻ: നിഖിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 10 കി.മീ ദൂരത്തിൽ കനത്ത പുക; പരിഭ്രാന്തിയിലായി ജനങ്ങൾ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us