ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ബെംഗളൂരു: മംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ എരുവേശി സ്വദേശിയായ യുവാവ് മരിച്ചു.

ഏരുവേശി പഞ്ചായത്ത് സി.പി.എം പ്രതിനിധിയായ ഏഴാം വാർഡ് അംഗം എം.ഡി രാധാമണി-മനോജ് ദമ്പതികളുടെ മകൻ അഭിജിത്താണ് അപകടത്തിൽ ദാരുണമായി മരിച്ചത്.

അഭിജിത്ത് സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ചു റോഡിലേക്ക് തെന്നിവീഴുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മരണപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർ ശ്രദ്ധിക്കുക: പീനിയ ഫ്ലൈഓവറിൽ അടച്ചതോടെ 20 മിനിറ്റ് യാത്രയ്ക്ക് ഇനി ഒന്നര മണിക്കൂർ! കുരുക്കിൽപ്പെടാതിരിക്കാൻ പ്ലാൻ ബി അറിയാം
  സ്കൂളുകളിൽ കന്നഡ പത്രവായന നിർബന്ധമാക്കി സർക്കാർ ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us