നെഹ്‌റുവിനെ ഒഴിവാക്കിയതിൽ മുഖ്യമന്ത്രി മാപ്പു പറയണം ; സിദ്ധരാമയ്യ 

ബെംഗളൂരു: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന പരസ്യത്തിൽ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയതിന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാപ്പ് പറയണമെന്ന് നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ബിജെപി സർക്കാർ പരസ്യത്തിൽ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ഫോട്ടോയില്ലാത്തതിൽ രൂക്ഷ വിമർശനവുമായി കർണാടക കോൺഗ്രസ്‌. 

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

മഹാത്മാഗാന്ധി മുതൽ വിപ്ലവകാരികളായ ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, സർദാർ വല്ലഭായ് പട്ടേൽ മുതൽ ഭരണഘടനാ നേതാക്കൾ വരെയുള്ള സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യൻ നിർണ്ണായക പങ്കുവഹിച്ച നിരവധി പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണ് പരസ്യം പുറത്തിറക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts