മുംബൈ: ഇന്ത്യയിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ വൈദ്യുതി, വെള്ളം, ഫോൺ മുതലായവയുടെ ബിൽ തുക പ്രവാസികൾക്കും ഇനി ഓൺലൈനായി അടയ്ക്കാം. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷന് കീഴിലുള്ള ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം (ബിബിപിഎസ്) പ്രവർത്തനക്ഷമമാകുന്ന സാഹചര്യത്തിലാണിത്. ഇത് ഉടൻ നടപ്പാക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
മൂന്നാം മോദി സർക്കാർ; ആദ്യ ബജറ്റ് ജൂലൈ 23 ന്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ... -
കടിച്ച പാമ്പിനെ തിരിച്ച് കടിച്ചു; പാമ്പ് ചത്തു യുവാവ് ആശുപത്രിയിൽ
പട്ന: കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കൊന്ന് യുവാവ്. പാമ്പ് കടിയേറ്റ... -
പ്രണയ വിവാഹം; മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കൾ
ജയ്പൂർ: പ്രണയവിവാഹത്തിന് പിന്നാലെ മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കള്‍. രാജസ്ഥാനിലെ ഝാലാവാറിലാണ്...