സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. അസോസിയേഷൻ പ്രസിഡണ്ട് ശ്രീ അലക്സ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സാന്തോം ഇടവക വികാരി ഫാദർ തോമസ് കാട്ടുതിരുത്തിയിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു. മുൻ കൗൺസിലർമാരായ ശ്രീ മുരളി, ശ്രീമതി ഭാഗ്യലക്ഷ്മി എന്നിവർ ചടങ്ങിൽ വിശിഷ്‌ടാതിഥികൾ പങ്കെടുത്തു. ശ്രീ മണികണ്ഠൻ ശ്രീ ഹരിദാസ് തുടങ്ങിയവർ വേദിയിൽ സംസാരിച്ചു.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

പുതിയ ഭാരവാഹികൾ :

പ്രസിഡന്റ് – അലക്‌സ്‌ ജോസഫ്, സെക്രട്ടറി – സുരേഷ് ബാബു, വൈസ് പ്രസിഡന്റ് – ബിനു വി ആർ, ജോയിൻ സെക്രട്ടറി – ഹാരിസ്, ട്രഷറർ –  ജോണിച്ചൻ, എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് ശിവപ്രസാദ്, ബിനു തോമസ്, ഉദയകുമാർ, ബിനു ദിവാകരൻ, അനിൽ കുമാർ, പ്രമോദ്, വിനോദ് കുമാർ, ഡോൾഫിജോർജ്, രാജേഷ് ഗോപി, ആന്റോ എംപി, അനിൽ എബ്രഹാം ,അഖിൽ പിആർ, ജോസ് പ്രവീൺ എന്നിവരാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts