പരീക്ഷണ ഓട്ടത്തിന് തയ്യാറെടുത്ത് 2 മെട്രോ പാതകൾ

ബെംഗളൂരു: മെട്രോ നിർമ്മാണം  രണ്ടാം ഘട്ടത്തിലെ 2 റീച്ചുകളിൽ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം 3 മാസത്തിനുള്ളിൽ ആരംഭിക്കും. ബയ്യപ്പനഹള്ളി- വൈറ്റ് ഫീൽഡ്, കെങ്കേരി – ചല്ലഘട്ട റീച്ചുകളിൽ ആണ് പരീക്ഷണ ഓട്ടം നടത്തുക. ഇവിടെ ട്രാക്കുകളുടെ നിർമ്മാണം അവസാനഘട്ടത്തിൽ ആണ്. സ്റ്റേഷനുകളുടെ നിർമ്മാണമാണ് ഇനി പൂർത്തിയാകാൻ ബാക്കി ഉള്ളത്.

  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം

പരീക്ഷണ ഓട്ടം വിജയിച്ചാൽ ഈ വർഷം ഡിസംബർ അവസാനത്തോടെ വാണിജ്യ സർവീസ് ആരംഭിക്കാൻ ആവുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts