സ്കൂളുകളിൽ യോഗ പഠനം നിർബന്ധമാക്കി കർണാടക സർക്കാർ 

ബെംഗളൂരു: ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ യോഗ പഠനം നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കുട്ടികളിലെ പഠന സമ്മർദം കുറയ്ക്കാൻ യോഗയ്ക്ക് കഴിയുമെന്നതിനാൽ ആണ് ഇത് സ്കൂളുകളിൽ നിർബന്ധമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ തുടർന്ന് സ്കൂൾ അടച്ചതും ഓൺലൈൻ ക്ലാസ്സ്‌ ആയതും ഒക്കെ വിദ്യാർത്ഥികളുടെ കാര്യശേഷിയെ സരമായി തന്നെ ബാധിച്ചിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ഇന്നു പല കുട്ടികളിലും ജീവിത ശൈലി രോഗങ്ങൾ കണ്ടു വരുന്നതും നിരവധിയാണ്.

  നാടിനെ നടുക്കി വൻ ദുരന്തം; കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു

ഇതിനെല്ലാം ഒരു പരിഹാരം എന്നോണമാണ് യോഗ കുട്ടികളുടെ പഠനത്തിന്റെ ഭാഗമാക്കാൻ സർക്കാർ ഒരുങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "നടക്കാൻ വന്നവർ ഓടാൻ തുടങ്ങി; കബ്ബൺ പാർക്ക് കവാടത്തിൽ മലിനജലം ഒഴുകുന്നു: മൂക്കുപൊത്തി സന്ദർശകർ, കണ്ണ് പൂട്ടി അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us