മരിച്ചെന്ന് വിധിയെഴുതി; സംസ്കരിക്കാൻ കൊണ്ടുപോയ കുഞ്ഞിന് ജീവൻ

ബെംഗളൂരു: സ്വകാര്യ ആശുപത്രിയിൽ ഡോക്ടർമാർ മരിച്ചെന്നു വിധി എഴുതിയ നവജാത ശിശുവിന് ജീവനുണ്ടെന്ന് കണ്ടെത്തി.നവജാത ശിശുവിനെ സംസാരിക്കാൻ കൊണ്ടുപോകാവെയാണ് കുഞ്ഞ് മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്.

റായിച്ചൂരിലെ തുർവിഹാൽ ഗവ ആശുപത്രിയിൽ ഈപ്പെയുടെ ഭാര്യ അമ്മേര പ്രസവിച്ച പെൺകുഞ്ഞിനെ വിളർച്ച കാരണം കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടുത്തെ ഡോക്ടർമാരാണ് കുഞ്ഞു മരിച്ചു എന്ന് രക്ഷിതാക്കളെ അറിയിച്ചത്.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

തുടർന്ന് സംസ്കാരത്തിന് കൊണ്ടുപോകുന്നതിനിടെ ഒരു ബന്ധുവാണ് കുഞ്ഞിന്റെ കൈ കാലുകൾ അനങ്ങുന്നുണ്ടെന്ന് രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയതും. ഉടൻ തന്നെ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ കുഞ്ഞു മരിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts