തടാക തണ്ണീർതട പ്രദേശത്തെ റോഡ് നിർമ്മാണം ബിബിഎംപി നിർത്തി വച്ചു

ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയ്ക്ക് ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ തടാക തണ്ണീർതട പ്രദേശങ്ങളിലെ റോഡ് നിർമ്മാണം ബിബിഎംപി താത്കാലികമായി നിർത്തി വച്ചു.

ഐടിപിഎൽ മെയിൻ റോഡിനെയും വൈറ്റ് ഫീൽഡ് മെയിൻ റോഡിനെയും ബന്ധിപ്പിച്ചു വരുന്ന പുതിയ റോഡിന്റെ നിർമ്മാണത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരും സംഘടനകളും പ്രതിഷേധിച്ചിരുന്നു.
പ്രധാന റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനായി ആറു മാസം മുൻപാണ് റോഡ് നിർമ്മാണം ആരംഭിച്ചത്.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

മഴവെള്ള കനാലിന്റെ ഒരു ഭാഗം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നികത്തിയതാണ് പരിസ്ഥിതി പ്രവർത്തകരെ ചൊടിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts