നഷ്ടപരിഹാരം ആവശ്യപ്പെട്ട് പമ്പ് ഉടമകൾ സമരത്തിലേക്ക്

ബെംഗളൂരു: ഇന്ധനവിലയും നികുതിയും കുറച്ച സാഹചര്യത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പമ്പ് ഉടമകൾ സമരത്തിന് ഒരുങ്ങുന്നു.

വില പെട്ടന്ന് കുറച്ചതോടെ നിലവിൽ സ്റ്റോക്ക് ചെയ്തു വച്ചിട്ടുള്ള ഇന്ധനം കുറഞ്ഞ വിലയ്ക്ക് വിളിക്കേണ്ടി വരുന്നതാണ് പമ്പ് ഉടമകൾക്ക് തിരിച്ചടിയായത്.

നികുതി കുറച്ചതോടെ നിലവിൽ നഷ്ടത്തിൽ ആണ് ഇന്ധനം വിളിക്കുന്നതെന്ന് കർണാടക ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രെഡേഴ്‌സ് പ്രസിഡന്റ്‌ കെ എം ബസവ ഗൗഡ അറിയിച്ചു. അടുത്ത ദിവസം നടക്കാനിരിക്കുന്ന മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയിച്ചില്ലെങ്കിൽ പമ്പുകൾ അടച്ചിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts