വിവാദങ്ങളിൽ കുലുങ്ങാതെ സർക്കാർ, പാഠപുസ്തകം ഇനി മാറ്റമില്ല

ബെംഗളൂരു: പാഠപുസ്തക വിവാദം കൊടുമ്പിരി കൊള്ളുമ്പോഴും ഇനി പുസ്തകത്തിൽ മാറ്റം വരുത്താൻ സാധ്യമല്ലെന്ന നിലപാടിൽ ഉറച്ച് സർക്കാർ.

നിറവും പ്രത്യയ ശാസ്ത്രവും നോക്കിയല്ല കുട്ടികളെ മാത്രം നോക്കിയാണ് പുസ്തകം തയ്യാറാക്കിയതെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.

  മഴക്കാലം മുന്നിൽക്കണ്ട് തടാക നവീകരണം; നഗരത്തിൽ വെള്ളപ്പൊക്കം തടയാൻ കർശന നടപടികൾ

ശ്രീനാരായണ ഗുരുവിനെയും പെരിയാർ ഈ വി രാമസ്വാമിയെയും മറ്റു പുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയത് പത്താം ക്ലാസിലെ കുട്ടികളുടെ പഠനഭാരം കുറയ്ക്കാൻ ആണെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഇതുമതി കേരളമേ!';കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച; ടി.പിയെ സ്മരിച്ച് കെ.കെ രമ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us