മലയാളി യുവാവ് നായാട്ടിനിടെ വെടിയേറ്റ് മരിച്ചു

ബെംഗളൂരു: ഹെഗ്ളയിൽ നായാട്ട് നടത്തുന്നതിനിടെ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. ഹിൽടോപ് സിറ്റി കാപ്പിത്തോട്ടത്തിനും ഹെഗ്ളയിലെ വനാതിർത്തി ഗ്രാമത്തോടും ചേർന്ന വിജനമായ പ്രദേശത്താണ് സംഭവം.

ഹെഗ്ളയിലെ എം.യു.ഹമീദ് (33) ആണ് കൊല്ലപ്പെട്ടത്. ഹമീദ് കൂലിപ്പണിക്കാരനാണ്. സംഭവുമായി ബന്ധപെട്ട രണ്ടു പേരെ അറസ്റ്റ് ചെയ്തട്ടുണ്ട്. സുഹൃത്തുക്കളായ റഹീം, അഹമ്മദ് എന്നിവരെയാണ് വീരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

മുള്ളൻപന്നിയെ വെടിവെക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റാണ് ഹമീദ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് നൽകുന്ന റീപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts