ബെംഗളൂരു: കേരള സമാജം വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർപേഴ്സൺ ആയി കെ റോസി യെയും കൺവീനർ ആയി ലൈല രാമചന്ദ്രനെയും യോഗം തെരഞ്ഞെടുത്തു.
വൈസ് ചെയർപേഴ്സൺമാരായി സീന മനോജ്, സുധ വിനേഷ്, പ്രോഗ്രാം കൺവീനർ മാരായി ദിവ്യ മുരളി, രമ്യ ഹരികുമാർ, എന്നിവരെയും ജോയിന്റ് കൺവീനർമാരായി അമൃത സുരേഷ് , ഷൈമ രമേഷ്, എന്നിവരെയും മുപ്പതംഗ നിർവാഹകസമിതിതിയെയും തിരഞ്ഞെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.